Pinarayi Vijayan About P K Kunjananthan | Oneindia Malayalam

2020-06-12 22

Pinarayi Vijayan About P K Kunjananthan
പാര്‍ട്ടിയെ അകമഴിഞ്ഞ് സനേഹിച്ച സഖാവായിരുന്നുവെന്ന് അന്തരിച്ച പി.കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിയായിരുന്ന കുഞ്ഞനന്തന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

Videos similaires